Frequently Asked Questions

Have questions? We’ve answered the most common queries students ask about joining Adwils Media School, courses, placement support, and how our classes work.

ഗ്രാഫിക് ഡിസൈനിങ് ആർക്കൊക്കെ പഠിക്കാം ?

ഗ്രാഫിക് ഡിസൈനിങ് പഠിക്കാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിർബന്ധമല്ല.Creative thinking, പഠിക്കാനുള്ള ആഗ്രഹം, പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ തയ്യാറാകുന്ന മനോഭാവം എന്നിവ ഉള്ള ഏത് വ്യക്തിക്കും ഈ കോഴ്സ് പഠിക്കാം.
സ്കൂൾ വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ, ജോലി ചെയ്യുന്നവർ, കരിയർ മാറ്റം ആഗ്രഹിക്കുന്നവർ, ഫ്രീലാൻസിംഗിൽ താൽപര്യമുള്ളവർ എന്നിവർക്കെല്ലാം ഗ്രാഫിക് ഡിസൈനിങ് മികച്ചൊരു കരിയർ ഓപ്ഷനാണ്.
അത്കൂടാതെ Begeners-friendly ക്ലാസുകൾ ആണ് ഞങ്ങൾ നൽകുന്നത്.

അതെ, ഞങ്ങൾ വിദ്യാർത്ഥികൾക്ക് Job Placement, Freelance Work  ആരംഭിക്കാനും ആവശ്യമായ പിന്തുണ നൽകുന്നു. Portfolio തയ്യാറാക്കൽ, Interview Guidance, റിസ്യൂമെ പ്രിപറേഷൻ, ഫ്രീലാൻസ് പ്ലാറ്റ്‌ഫോം മാർഗനിർദേശങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികളെ പ്രൊഫഷണൽ കരിയറിലേക്ക് തയ്യാറാക്കുന്നു. ട്രെയിനിങ് സമയത് കിട്ടുന്ന പ്രാക്ടിക്കൽ പ്രോജക്ടുകൾ വഴി യഥാർത്ഥ ഇൻഡസ്ട്രി അനുഭവവും ഉറപ്പാക്കുന്നു.

പഠന രീതിയും ട്രെയിനിങ്ങും അനുസരിച്ച് കോഴ്സ് 4–6 മാസത്തിനകം പൂർത്തിയാക്കാം.

പെരിന്തൽമണ്ണയിൽ നേരിട്ട് ക്ലാസുകളുണ്ട്. ആവശ്യപ്പെട്ടാൽ ഓൺലൈൻ സപ്പോർട്ടും നൽകാം.

Yes, പരിശീലനത്തിന്റെ ഭാഗമായ് വിദ്യാർത്ഥികൾക്ക് Real client projects പ്രവർത്തിക്കാൻ അവസരം നൽകുന്നു. ഇതിലൂടെ ഇൻഡസ്ട്രി ആവശ്യങ്ങൾ മനസ്സിലാക്കാനും, പ്രാക്ടിക്കൽ അനുഭവം നേടാനും, ഒരു പ്രൊഫഷണൽ പോർട്ട്ഫോളിയോ നിർമ്മിക്കാനും കഴിയും.

ഫീസ് പാക്കേജിന് അനുസരിച്ച് വ്യത്യാസപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻ ഓഫിസിനെ സമീപിക്കുക.

തുടക്കക്കാരായ ഗ്രാഫിക് ഡിസൈനർമാർക്ക് ഏകദേശം ₹15,000–₹25,000 ശമ്പളം ലഭിക്കും. പരിചയം കൂടിയാൽ ഇത് ₹40,000–₹70,000 വരെ ഉയരാം. ഫ്രീലാൻസിൽ ,കഴിവും ക്ലയന്റ് ബേസും അനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം .

✨ Chat with Adwils